WhatsApp: +91 8330884331
MONTHLY 1-DAY CONVENTION • ഭരണങ്ങാനം

സായാഹ്ന കൺവെൻഷൻ (Evening Convention)

എല്ലാ മാസത്തെയും ആദ്യ ചൊവ്വാഴ്ച വൈകുന്നേരം 4:00 മുതൽ രാത്രി 9:00 വരെ അസ്സീസി ധ്യാനകേന്ദ്രത്തിൽ വെച്ച് നടക്കുന്ന സായാഹ്ന കൺവെൻഷൻ.

Convention Hilltop Cross Background

ശുശ്രൂഷാ ക്രമം (Timetable & Program)

ഓരോ മാസത്തെയും ആദ്യ ചൊവ്വാഴ്ച താഴെ കാണുന്ന ക്രമത്തിലാണ് ശുശ്രൂഷകൾ നടക്കുന്നത്:

4:00 PM

കുമ്പസാരം (Confession)

Sacrament of Reconciliation by Capuchin Fathers

5:00 PM

ദിവ്യകാരുണ്യ ആരാധന (Eucharistic Adoration)

Eucharistic Holy Hour & Praise & Worship

6:00 PM

വിശുദ്ധ കുർബാന (Holy Mass)

Solemn Concelebrated Holy Mass

7:30 PM

വചന പ്രഘോഷണം (Word of God)

Spiritual Word & Gospel Message

8:30 PM

രോഗശാന്തി ശുശ്രൂഷ & നൊവേന (Healing Ministry)

Novena to St. Anthony and Eucharistic Healing Blessing

സായാഹ്ന കൺവെൻഷൻ ഔദ്യോഗിക പോസ്റ്റർ