WhatsApp: +91 8330884331
RESIDENTIAL RETREATS 2026 • ഭരണങ്ങാനം

ധ്യാന കലണ്ടർ 2026 (RETREAT SCHEDULE)

അസ്സീസി ധ്യാനകേന്ദ്രത്തിൽ നടക്കുന്ന താമസിച്ചുള്ള ധ്യാനങ്ങളുടെ തീയതികളും വിവരങ്ങളും.

Eucharistic Adoration Sanctuary

ഈ മാസത്തെ ധ്യാന പരിപാടികൾ അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കുന്നു

ധ്യാനത്തിൽ പങ്കെടുക്കുന്നവർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

ധ്യാനം വ്യാഴാഴ്ച വൈകുന്നേരം 4:30 ന് ആരംഭിച്ചു ഞായറാഴ്ച ഉച്ചയ്ക്ക് 1:30 ന് സമാപിക്കുന്നു.

ബൈബിൾ (സത്യവേദപുസ്തകം), നോട്ട്ബുക്ക്, പേന, കുടിവെള്ള ബോട്ടിൽ എന്നിവ കരുതുക.

താമസവും ഭക്ഷണവും ആശ്രമത്തിൽ ക്രമീകരിച്ചിരിക്കുന്നു. ആവശ്യമായ ബെഡ്ഷീറ്റ്, മരുന്നുകൾ കരുതുക.

മുൻകൂട്ടി സീറ്റ് ഉറപ്പാക്കാൻ ഫോൺ വഴിയോ വാട്സാപ്പ് വഴിയോ രജിസ്റ്റർ ചെയ്യേണ്ടതാണ്.